Sunday, September 27, 2020
സി.എച്ച് :1927 മുതൽ 1983 വരെ - Sagar talks
സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 1927 മുതൽ 1983 വരെയുള്ള സംഭവബഹുലമായ ജീവിതരേഖ വിശദീകരണങ്ങളില്ലാതെ ചുരുക്കിപ്പറയുന്നു.
Sunday, September 20, 2020
സംവരണം എന്ത്, എന്തിന് I What is reservation and why is it necessary? I S...
സംവരണം എന്ത്, എന്തിന്. സാമ്പത്തിക സംവരണ വാദത്തിന്റെ പൊള്ളത്തരങ്ങൾ. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംവരണ വിഭാഗങ്ങളുടെ ദുരവസ്ഥ. വിശദമായി പരിശോധിക്കുന്നു.
Sunday, September 6, 2020
ചന്ദ്രികയുടെ പിറവിയും പ്രയാണവും I History of Chandrika Daily -sagar talks
86 വർഷങ്ങളുടെ കരുത്തുറ്റ പാരമ്പര്യവുമായി ചന്ദ്രിക ദിനപ്പത്രം പ്രയാണം തുടരുകയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ച പത്രമാണ് ചന്ദ്രിക. മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യ പ്രതിഭകളുടെ എഴുത്തുകളരിയായിരുന്നു ചന്ദ്രിക. അവിഭക്ത ഇന്ത്യയിലെ മലബാർ ജില്ലയിൽ മുസ്‌ലിംലീഗ് ഉണ്ടാകുന്നതിനും മുമ്പെ സംഭവിച്ച മഹാത്ഭുതമാണ് ചന്ദ്രിക. ചന്ദ്രികയുടെ പിറവിയുടെയും പ്രയാണത്തിന്റെയും ചരിത്രം.
Tuesday, September 1, 2020
One India One Pension - തട്ടിപ്പിനൊരു തട്ടിക്കൂട്ട് മുന്നണി I Sagar talks
വൺ ഇന്ത്യ വൺ പെൻഷൻ അഥവാ ഒ.ഐ.ഒ.പി. അരാഷ്ട്രീയവാദികളും അസംതൃപ്തരുമായ ഒരുകൂട്ടം ആളുകളുടെ ഈ തട്ടിക്കൂട്ട് മുന്നണി നാട്ടിലെങ്ങും വാട്സ്ആപ്പ് കമ്മിറ്റികളുണ്ടാക്കി വിപ്ലവത്തിനൊരുങ്ങുകയാണ്. കേൾക്കുമ്പോൾ ആകർഷകമായ മുദ്രാവാക്യവും ഇറങ്ങിച്ചെന്നാൽ ആശയക്കുഴപ്പങ്ങളുടെ സമാഹാരവുമാണ് ഒ.ഐ.ഒ.പി. സർക്കാർ ജീവനക്കാരോടും രാഷ്ട്രീയക്കാരോടുമുള്ള പുച്ഛമാണ് ഈ സംഘടനയുടെ അടിത്തറ. ഈ അരാഷ്ട്രീയ മുന്നണിയുടെ അപകടങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവെക്കുന്നു.
Monday, June 29, 2020
ടിക് ടോക് വൻമരം വീഴുമ്പോൾ I Govt of India bans Tik Tok -sagar talks
ടിക് ടോക്കിന്റെ കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ സ്വാതന്ത്ര്യത്തിന്റെ ആകാശമായിരുന്നു ടിക് ടോക്. ടിക് ടോക് നിരോധനത്തിന്റെ പശ്ചാത്തലം പരിശോധിക്കുന്നു.
Wednesday, June 17, 2020
1962ലെ ഇന്ത്യ-ചൈന യുദ്ധം I India-China War of 1962 -sagar talks
ഇന്ത്യയും ചൈനയും എങ്ങനെയാണ് ശത്രുക്കളായി മാറിയത്? യുദ്ധത്തിന്റെയും അതിർത്തി തർക്കങ്ങളുടെയും ആ നീണ്ട ചരിത്രത്തിലെ ഏതാനും ഏടുകൾ. 1962ലെ യുദ്ധത്തെക്കുറിച്ചും കൂടുതലറിയാം.
Thursday, June 11, 2020
ക്‌നാനായക്കാരും വംശശുദ്ധി സിദ്ധാന്തവും I Knanaya community and practice ...
ക്‌നാനായ ക്രിസ്തീയ സഭാ വിശ്വാസികളുടെ വംശശുദ്ധി സിദ്ധാന്തത്തിന്റെ ചരിത്രവും വസ്തുതകളും പരിശോധിക്കുന്നു
Subscribe to:
Posts (Atom)
