Saturday, January 18, 2020
ഇ.എം.എസ്സിനെ വിറപ്പിച്ച ബാഫഖി തങ്ങളുടെ ടേപ്പ് റിക്കാര്‍ഡര്‍ I Bafaqi Tha...
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ വിടവാങ്ങിയിട്ട് 47 വർഷങ്ങൾ കടന്നുപോയിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ നിർണായക സ്ഥാനം അലങ്കരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരൻ, മുന്നണി രാഷ്ട്രീയത്തിന്റെ രാജശിൽപി, പ്രഗത്ഭനായ കച്ചവടക്കാരൻ, ആത്മീയതയുടെ സൂര്യ തേജസ്സ്... ബാഫഖി തങ്ങളെ വിശേഷിപ്പിക്കാൻ വാക്കുകളേറെയാണ്. ആ ധന്യമായ ജീവിതത്തിലെ ചില സംഭവങ്ങളിലൂടെ സഞ്ചരിക്കാം.
Tuesday, January 14, 2020
വെളിയങ്കോട് ഉമര്‍ ഖാസിയും നികുതി നിഷേധ സമരവും I Valiyankode Umer Qazi - ...
ദേശീയ പ്രസ്ഥാനം ശക്തിപ്പെടുകയും മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തത് 1920ലാണ്. എന്നാൽ ഈ ചരിത്രത്തിന്റെ നൂറു കൊല്ലം മുമ്പ് മലബാറിൽ നിസ്സഹകരണ -നികുതി നിഷേധ സമരം നടത്തി ബ്രിട്ടീഷുകാരെ വിറപ്പിച്ച ഒരു മഹാപണ്ഡിതനും കവിയുമായിരുന്നു വെളിയങ്കോട് ഉമർ ഖാളി. അദ്ദേഹത്തിന്റെ ജീവിതവും നികുതി നിഷേധ സമരവും കുറഞ്ഞ സമയത്തിനുള്ളിൽ പഠിക്കാൻ ശ്രമിക്കാം.
Subscribe to:
Posts (Atom)