Friday, April 25, 2008

ഞാനും വരുന്നു.

ഞാനും വരുന്നു.
ബൂലോഗം നോക്കിക്കണ്ട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ അറ്റ കൈക്ക് എടുത്ത തീരുമാനം.
പറ്റിയ സ്ഥലമല്ലെങ്കില്‍ അടിച്ചോടിക്കണമെന്ന് അപേക്ഷ.

2 comments:

ഷാഫി said...

സ്വാഗതം
വലിയ അലമ്പൊന്നുമുണ്ടാക്കാതെ
വേഗം പോയേക്കണം
:)

faisalkongad said...

sathyam parayaalo kalakyitundu.....................