Saturday, June 14, 2008

പെരുമഴയത്ത്‌

ഒരു നാള്‍ പെരുമഴയത്ത്‌
ഞാനും എന്റെ കിനാവുതോട്ടത്തിലിരുന്ന്‌
മരണം പോലെ മനോഹരമായ
ഒരു കവിതയെഴുതും.

3 comments:

Sat said...

ഇതു നല്ല വരികള്‍
ഈ നല്ല എഴുത്തു തുടരുക.

ഷാഫി said...

മഴക്കു പറ്റിയ വരികള്‍

pk said...

its ok no problem